പന്തല്‍ ഒരുങ്ങുന്നു. . . . .
ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ വി.പി.മുഹമ്മദ് പാചകപ്പുര സജ്ജമാക്കുന്നു.
വിജയികളെക്കാത്ത്. . . . ട്രോഫിക്കമ്മിറ്റി കണ്‍വീനര്‍ യു.മെഹബൂബ് ട്രോഫികള്‍ തയ്യാറാക്കുന്നു.
                       അതിഥികള്‍ക്ക് കറിയൊരുക്കാന്‍ ഞങ്ങള്‍ വിളയിച്ച നേന്ത്രക്കുല