Invite Adverticments

പരസ്യങ്ങള്‍ ക്ഷണിക്കുന്നു.

അരീക്കോട് ഉപജില്ലാ കലാമേളയിലെ പ്രധാന കവാടത്തില്‍ പരസ്യത്തിന് അവസരം. കമാനാകൃതിയലുള്ള ഗെയ്റ്റ് സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്. മൂന്നുദിവസങ്ങളിലായി ഈ കവാടത്തിലൂടെ ഒഴുകിയെത്തുന്നത് പതിനായിരത്തോളം പേര്‍.

* കുടാതെ കലാമേളയുടെ ഔദ്യോഗിക ബ്ലോഗില്‍ പരസ്യങ്ങള്‍ നല്കാനും അവസരം.

ബന്ധപ്പെടുക

കണ്‍വീനര്‍
പബ്ലിസിറ്റി കണ്‍വീനര്‍
ഫോണ്‍. 9497303825