കലോത്സവം രജിസ്ട്രേഷന്‍ 22.11.2012 വ്യാഴം രാവിലെ 10.30ന് അരീക്കോട് ജി.എം.യു.പി സ്കൂളില്‍ വെച്ച് നടക്കും. എല്‍.പി. വിഭഗം മലായള പ്രസംഗത്തിനുള്ള വിഷയം അന്ന് നല്കന്നതാണ്. മുന്‍വര്‍ഷം റോളിങ് ട്രോഫികള്‍ കൈവശമുള്ളവര്‍ ആയത് ഉടനെ തിരച്ചേല്‍പ്പിച്ച് രശീതി കൈപ്പറ്റേണ്ടതാണ്.
കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി.