Areacode SubDist School Kalolsavam 2014-15
Official Blog - Click Herewww.kalolsavamareacode.blogspot.in
Invite Adverticments
പരസ്യങ്ങള്‍ ക്ഷണിക്കുന്നു.
അരീക്കോട് ഉപജില്ലാ കലാമേളയിലെ പ്രധാന കവാടത്തില്‍ പരസ്യത്തിന് അവസരം. കമാനാകൃതിയലുള്ള ഗെയ്റ്റ് സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്. മൂന്നുദിവസങ്ങളിലായി ഈ കവാടത്തിലൂടെ ഒഴുകിയെത്തുന്നത് പതിനായിരത്തോളം പേര്‍.
* കുടാതെ കലാമേളയുടെ ഔദ്യോഗിക ബ്ലോഗില്‍ പരസ്യങ്ങള്‍ നല്കാനും അവസരം.
ബന്ധപ്പെടുക
കണ്‍വീനര്‍
പബ്ലിസിറ്റി കണ്‍വീനര്‍
ഫോണ്‍. 9497303825

Kalolsavam registration
കലോത്സവം രജിസ്ട്രേഷന്‍ 22.11.2012 വ്യാഴം രാവിലെ 10.30ന് അരീക്കോട് ജി.എം.യു.പി സ്കൂളില്‍ വെച്ച് നടക്കും. എല്‍.പി. വിഭഗം മലായള പ്രസംഗത്തിനുള്ള വിഷയം അന്ന് നല്കന്നതാണ്. മുന്‍വര്‍ഷം റോളിങ് ട്രോഫികള്‍ കൈവശമുള്ളവര്‍ ആയത് ഉടനെ തിരച്ചേല്‍പ്പിച്ച് രശീതി കൈപ്പറ്റേണ്ടതാണ്.
കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി.
കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി.
Online Data Entry
Last Date for online entry 12.11.2012 5PM. uplode participants details along with photograph.Confirm school details in-time. For L P Schools Photo not compulsory.
Convener , Programme Committee.
Convener , Programme Committee.
Logo Published by Sri.KK Unnikrishnan , AEO Areacode
Areacode Sub Dist. School Kalolsavam - Logo Designed by Sri. P N Kaleshan, Drawing Teacher, GHSS Areacode.
Subscribe to:
Comments (Atom)